ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

സംഗീത പ്രദീഷ്

പ്രസിഡൻ്റ്

യൂസഫ് പി.എ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അൻസി ഹാരിസ്

ചെയര്‍പേഴ്സണ്‍ ,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

പി.പി കുട്ടൻ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

അജ്മി അൻസാരി

ചെയര്‍പേഴ്സണ്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

അഫ്സൽ രാജ് എം.ആർ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

  • സംസ്ഥാനം : കേരളം, ജില്ല : എറണാകുളം
  • ലോകസഭാ മണ്ഡലം :  ഇടുക്കി ,നിയോജക മണ്ഡലം:കോതമംഗലം
  • താലൂക്ക് : കോതമംഗലം, ബ്ലോക്ക് : കോതമംഗലം
  • വില്ലേജുകൾ: വാരപ്പെട്ടി,പല്ലാരിമംഗലം
  • വിസ്തീര്‍ണ്ണം :21.52 ച.കി.മീ
  • വാർഡുകളുടെ എണ്ണം :15

K-SMART App

K-SMART - Mobile App

Download Now

decorative icons

വാരപ്പെട്ടി ഗ്രാമപഞ്ചായത്തിന്‍റെ ചരിത്രം

വാരപ്പെട്ടി പ്രദേശം ഒരുകാലത്ത് കരൂര്‍ രാജവംശത്തിന്റെ അധീനതയിലായിരുന്നു.വാരം പിരിക്കുന്നതിനും സൂക്ഷിക്കുന്നതിനുമായി ഉണ്ടായിരുന്ന “പെട്ടി”യില്‍ നിന്നാണ് “വാരപ്പെട്ടി” എന്ന പേര് ഉണ്ടായതെന്ന് വിശ്വസിക്കുന്നു

കൂടുതൽ വായിക്കുക