ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
വർക്കിംഗ് ഗ്രൂപ്പ്

വർക്കിംഗ് ഗ്രൂപ്പ് എന്നത് ഗ്രാമപഞ്ചായത്ത് പോലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിവിധ വികസന മേഖലകളിലെ ആവശ്യങ്ങൾ പഠിച്ച് പദ്ധതികൾ തയ്യാറാക്കുന്നതിനും നടപ്പിലാക്കുന്നതിനുമായി രൂപീകരിക്കുന്ന സമിതിയാണ്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിദഗ്‌ധർ, പൊതുപ്രതിനിധികൾ എന്നിവരാണ് ഇതിലെ അംഗങ്ങൾ. ആരോഗ്യം, വിദ്യാഭ്യാസം, കാർഷികം, ക്ഷേമം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടെത്തി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും ഫലപ്രദമായി നടപ്പാക്കുന്നതിനും വർക്കിംഗ് ഗ്രൂപ്പുകൾ സഹായിക്കുന്നു.

 

വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍

2026-27 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച വര്‍ക്കിംഗ് ഗ്രൂപ്പുകള്‍

 
പൊതുഭരണം - ധനകാര്യം
 
 
മൃഗസംരക്ഷണവും ക്ഷീരവികസനവും
 
പ്രാദേശിക സാമ്പത്തിക വികസനം
 
ദാരിദ്ര്യ ലഘൂകരണം
 
സാമൂഹ്യനീതി
 
പട്ടികജാതി വികസനം - പട്ടികവര്‍ഗ വികസനം
 
വനിത വികസനം
 
ആരോഗ്യം
 
കുടിവെളളം,ശുചിത്വം, മാലിന്യ പരിപാലനം
 
വിദ്യാഭ്യാസം,സംസ്കാരം,കല,കായിക വികസനം,യുവജനക്ഷേമം
 
പൊതുമരാമത്ത് (വൈദ്യുതിയും ഊര്‍ജ്ജവും ഉള്‍പ്പടെ)
 
ദുരന്തനിവാരണം,ജൈവവൈവിധ്യം