2025 ഡിസംബർ മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും ഡിസംബർ 31 മുമ്പ് അക്ഷയകേന്ദ്രങ്ങൾ വഴി മസ്റ്റിംഗ് പൂർത്തികരിക്കേണ്ടതാണ് ,
മീഡിയ സെന്‍റർ

💊 ഓപ്പറേഷൻ തൂഫാൻ 2.0

   കേരളത്തിൽ മയക്കുമരുന്ന് മാഫിയയുടെ വേരറുക്കാൻ കേരള പോലീസും സംസ്ഥാന ആഭ്യന്തര വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന വിപുലമായ ലഹരിവിരുദ്ധ ക്യാമ്പയിനാണ് ഓപ്പറേഷൻ തൂഫാൻ.വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം 28/09/2026 ന് രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. സംഗീത പ്രതീഷ് നിർവ്വഹിച്ചു.