ജനപ്രതിനിധികളുടെ വിവരങ്ങൾ
വാരപ്പെട്ടി ഗ്രാമപഞ്ചായത്ത്
ജനപ്രതിനിധികൾ
ജനങ്ങളോടൊപ്പം, നാടിന്റെ വികസനത്തിനായി. പഞ്ചായത്തിന്റെ ജനാധിപത്യ നേതൃത്വത്തെയും സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളെയും പരിചയപ്പെടാം.
15ജനപ്രതിനിധികൾ
15വാർഡുകൾ
4സ്റ്റാൻഡിങ് കമ്മിറ്റികൾ
പഞ്ചായത്ത് നേതൃത്വം
പ്രസിഡന്റും വൈസ് പ്രസിഡന്റും

പ്രസിഡന്റ്
സംഗീത കേശവൻ
വാർഡ് 8
⌖ കക്കാട്ടൂർ

വൈസ് പ്രസിഡന്റ്
യൂസഫ് പി. എ.
വാർഡ് 14
⌖ ഇഞ്ചൂർ
ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
വാർഡ് ജനപ്രതിനിധികൾ
വാർഡ് അടിസ്ഥാനത്തിലുള്ള അംഗങ്ങളുടെ വിവരങ്ങൾ
സജിത ഗോപി
ആരോഗ്യ–വിദ്യാഭ്യാസ കമ്മിറ്റി അംഗം
⌖ കോഴിപ്പിള്ളി
വാർഡ് 2ബിനോയ് എൻ. വി.
വികസന കമ്മിറ്റി അംഗം
⌖ കുടമുണ്ട
വാർഡ് 3പി. പി. കുട്ടൻ
ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ
⌖ പാറച്ചാലിപ്പടി
വാർഡ് 4അൻസി ബഷീർ
വികസന കമ്മിറ്റി ചെയർമാൻ
⌖ പിടവൂർ
വാർഡ് 5അജ്മി മുഹമ്മദ്
ആരോഗ്യ–വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ
⌖ വട്ടക്കുടിപ്പീടിക
വാർഡ് 6ടി. എൻ. ശശി
വികസന കമ്മിറ്റി അംഗം
⌖ വാരപ്പെട്ടി
വാർഡ് 7ഉമൈബ പി. എം.
ക്ഷേമകാര്യ കമ്മിറ്റി അംഗം
⌖ മൈലൂർ
വാർഡ് 9അരുൺ എം. എ.
വികസന കമ്മിറ്റി അംഗം
⌖ ഇളങ്ങവം
വാർഡ് 10പ്രിയമോൾ കെ. സി.
ധനകാര്യ കമ്മിറ്റി അംഗം
⌖ കമ്മ്യൂണിറ്റി ഹാൾ
വാർഡ് 11അനീഷ് എം. കെ.
ധനകാര്യ കമ്മിറ്റി അംഗം
⌖ സംഗമം
വാർഡ് 12ശ്രീകല സി.
ആരോഗ്യ–വിദ്യാഭ്യാസ കമ്മിറ്റി അംഗം
⌖ എട്ടാം മൈൽ
വാർഡ് 13നിർമ്മല മോഹനൻ
ധനകാര്യ കമ്മിറ്റി അംഗം
⌖ പഞ്ചായത്താഫീസ്
വാർഡ് 15മോഹനൻ കെ. വി.
ക്ഷേമകാര്യ കമ്മിറ്റി അംഗം
⌖ പരത്തരക്കടവ്