വാരപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെ ചരിത്രം
വാരപ്പെട്ടി പ്രദേശം ഒരുകാലത്ത് കരൂര്‍ രാജവംശത്തിന്റെ അധീനതയിലായിരുന്നു.വാരം പിരിക്കുന്നതിനും സൂക്ഷിക്കുന്നതിനുമായി ഉണ്ടായിരുന്ന “പെട്ടി”യില്‍ നിന്നാണ് “വാരപ്പെട്ടി” എന്ന പേര് ഉണ്ടായതെന്ന് വിശ്വസിക്കുന്നു
കൂടുതൽ വായിക്കുക