സ്വമേധയാ വെളിപ്പെടുത്തൽ
01
ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും അധികാരങ്ങളും കർത്തവ്യങ്ങളും
ഓരോ ജില്ലാ / ബ്ലോക്ക് / ഗ്രാമപഞ്ചായത്തിലേയും ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും അധികാരങ്ങൾ, കർത്തവ്യങ്ങൾ
ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും അധികാരങ്ങളും കർത്തവ്യങ്ങളും→
| ക്രമനമ്പർ | ഉദ്യോഗസ്ഥൻ / ജീവനക്കാരൻ | കർത്തവ്യങ്ങൾ |
|---|---|---|
| 1 | സെക്രട്ടറി | കേരള പഞ്ചായത്ത് രാജ് ആക്റ്റ് പ്രകാരമുള്ള ചുമതലകളും കർത്തവ്യങ്ങളും |
| 2 | അസിസ്റ്റന്റ് സെക്രട്ടറി | LSGD (EVA) തീയതി 4/6/2013 ലെ 218/2013 നമ്പർ ഉത്തരവ് പ്രകാരമുള്ള ചുമതലകളും കർത്തവ്യങ്ങളും |
| 3 | ജൂനിയർ സൂപ്രണ്ട് | LSGD തീയതി 2/7/2009 ലെ 123/2009 നമ്പർ ഉത്തരവ് പ്രകാരമുള്ളതും, KPR Act 184 പ്രകാരവും, ഓഫീസ് ഓർഡർ നമ്പർ പ്രകാരമുള്ളതുമായ ചുമതലകളും കർത്തവ്യങ്ങളും |
| 4 | അക്കൗണ്ടന്റ് | LSGD തീയതി 1/8/2009 ലെ 150/2009 നമ്പർ ഉത്തരവ് പ്രകാരമുള്ള ചുമതലകളും കർത്തവ്യങ്ങളും |
| 6 | സീനിയർ ക്ലർക്ക് | പ്ലാൻ, വസ്തുനികുതി, പെർമിറ്റ്, സിവിൽ രജിസ്ട്രേഷൻ, ചീഫ് ക്യാഷ്യർ, എസ്റ്റാബ്ലിഷ്മെന്റ്, ലൈസൻസ് സംബന്ധമായ ചുമതലകളും കർത്തവ്യങ്ങളും |
| 8 | ക്ലർക്ക് | നികുതി, പരാതികൾ, അന്വേഷണങ്ങൾ, സർട്ടിഫിക്കറ്റുകൾ, വിവരാവകാശം, സേവനാവകാശം, പെൻഷൻ, കേസുകൾ സംബന്ധമായ ചുമതലകളും കർത്തവ്യങ്ങളും |
02
പദ്ധതികൾക്ക് ആവശ്യമായ പണം കണ്ടെത്തിയ മാർഗ്ഗം
പഞ്ചായത്തുതലത്തിൽ നടപ്പിലാക്കുന്നതിനായി നടപ്പു സാമ്പത്തിക വർഷം തിരഞ്ഞെടുത്തിട്ടുള്ള പദ്ധതികൾക്ക് ആവശ്യമായ ധനസ്രോതസ്സുകൾ
പദ്ധതികളുടെ ധനസ്രോതസ്സുകൾ
വിവിധ സർക്കാർ ഫണ്ടുകൾ, തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതങ്ങൾ, തനത് ഫണ്ട്, മറ്റ് ധനസ്രോതസ്സുകൾ എന്നിവ ഉൾപ്പെടുന്നു.
01
02
03
04
05
06
07
08
09
10
11
12
13
14
15
16
കേരള സര്‍ക്കാരിന്റെ തദ്ദേശസ്വയം ഭരണ വകുപ്പില്‍ നിന്നുള്ള സാമ്പത്തിക സഹായ പദ്ധതികള്‍
4. വിവിധ പദ്ധതികളുടെ നടത്തിപ്പ് രീതി
കാലാകാലങ്ങളിൽ കേരള സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന മാര്‍ഗ നിര്‍ദ്ദേശ പ്രകാരമാണ് വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നത്. മാര്‍ഗ നിര്‍ദ്ദേശങ്ങൾ 🌐 www.lsgkerala.gov.inഎന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.വിവിധ പദ്ധതികളുടെ അർഹത, ആനുകൂല്യങ്ങൾ, അപേക്ഷാ നടപടിക്രമങ്ങൾ എന്നിവ സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെട്ട മാർഗ്ഗരേഖകൾ പരിശോധിക്കുക.