2025 ഡിസംബർ മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും ഡിസംബർ 31 മുമ്പ് അക്ഷയകേന്ദ്രങ്ങൾ വഴി മസ്റ്റിംഗ് പൂർത്തികരിക്കേണ്ടതാണ് ,
ഒറ്റ നോട്ടത്തിൽ

🏛️
എറണാകുളം ജില്ല · കോതമംഗലം

വാരപ്പെട്ടി ഗ്രാമപഞ്ചായത്ത്

ഒറ്റ നോട്ടത്തിൽ — പഞ്ചായത്ത് വിവരശേഖരം

📅

1953 രൂപീകരണ വർഷം

🗳️

15 വാർഡുകൾ

🗺️

21.5 വിസ്തീർണ്ണം (ച. കി.മീ.)

👥

18,688 ജനസംഖ്യ (2011)

പഞ്ചായത്തിനെ അറിയാം

അടിസ്ഥാന വിവരങ്ങൾ, ജനസംഖ്യ, അതിരുകൾ, ജനപ്രതിനിധികൾ

📌 പൊതുവിവരങ്ങൾ

രൂപീകരണ വർഷം1953
വാർഡുകളുടെ എണ്ണം15
വിസ്തീർണ്ണം21.5 ച. കി.മീ.
റവന്യൂ വില്ലേജ്വാരപ്പെട്ടി
താലൂക്ക് / ജില്ലകോതമംഗലം / എറണാകുളം
ബ്ലോക്ക് പഞ്ചായത്ത്കോതമംഗലം
ബ്ലോക്ക് ഡിവിഷനുകൾവാരപ്പെട്ടി, പല്ലാരിമംഗലം
ജില്ലാ പഞ്ചായത്ത് ഡിവിഷൻപോത്താനിക്കാട്
നിയമസഭാ മണ്ഡലംകോതമംഗലം
പാർലമെന്റ് മണ്ഡലംഇടുക്കി

📊 ജനസംഖ്യാ വിവരങ്ങൾ (2011)

  • 👥 ആകെ ജനസംഖ്യ18,688
  • 👨 പുരുഷന്മാർ9,265
  • 👩 സ്ത്രീകൾ9,423
  • പട്ടികജാതി878
  • സ്ത്രീ-പുരുഷ അനുപാതം1017 : 1000
  • ജനസാന്ദ്രത866 / ച. കി.മീ.

ജനസംഖ്യാ കണക്കുകൾ 2011-ലെ വിവരങ്ങളാണ്.

🗺️ പഞ്ചായത്തിന്റെ അതിരുകൾ

  • ⬆️ വടക്ക്: കോതമംഗലം പുഴ
  • ➡️ കിഴക്ക്: പല്ലാരിമംഗലം, പോത്താനിക്കാട് ഗ്രാമപഞ്ചായത്തുകൾ, കോതമംഗലം പുഴ
  • ⬇️ തെക്ക്: ആയവന ഗ്രാമപഞ്ചായത്ത്
  • ⬅️ പടിഞ്ഞാറ്: കോതമംഗലം പുഴ

👥 ജനപ്രതിനിധികൾ

🏛️ പാർലമെന്റ് അംഗം (MP) ശ്രീ. ഡീൻ കുര്യാക്കോസ്
🏛️ നിയമസഭാംഗം (MLA) ശ്രീ. ഷിബു തെക്കുംപുറം
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. ജി. രാധാകൃഷ്ണൻ
ജില്ലാ പഞ്ചായത്ത് പ്രതിനിധി ശ്രീ. ജോമി തെക്കേക്കര
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ജെസി സാജു
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ ശ്രീ. അജാസ് ഇ. എം.
ശ്രീ. രാജേഷ് കുഞ്ഞുമോൻ

⚙️ പ്രധാന സേവനങ്ങളും വിഭാഗങ്ങളും

പഞ്ചായത്തിന്റെ പ്രധാന വിവര വിഭാഗങ്ങൾ

📋പദ്ധതി വിവരങ്ങൾ
🏢പഞ്ചായത്ത് സേവനങ്ങൾ
📜ഭരണസമിതി തീരുമാനങ്ങൾ
👩‍👩‍👧കുടുംബശ്രീ
🌱ഹരിതകർമ്മസേന

വാരപ്പെട്ടി ഗ്രാമപഞ്ചായത്ത്

ജനസേവനം · സുതാര്യത · ഉത്തരവാദിത്വം · ജനപങ്കാളിത്തം