💊 ഓപ്പറേഷൻ തൂഫാൻ 2.0
കേരളത്തിൽ മയക്കുമരുന്ന് മാഫിയയുടെ വേരറുക്കാൻ കേരള പോലീസും സംസ്ഥാന ആഭ്യന്തര വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന വിപുലമായ ലഹരിവിരുദ്ധ ക്യാമ്പയിനാണ് ഓപ്പറേഷൻ തൂഫാൻ.വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം 28/09/2026 ന് രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സംഗീത പ്രതീഷ് നിർവ്വഹിച്ചു.
