ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
സ്വമേധയാ വെളിപ്പെടുത്തൽ

⚖️
വിവരാവകാശ നിയമം

വിവരാവകാശ നിയമം 4(1)(a), (b)

ഗ്രാമപഞ്ചായത്ത് സ്വയം പ്രസിദ്ധപ്പെടുത്തുന്ന വിവരങ്ങൾ

01 

ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും അധികാരങ്ങളും കർത്തവ്യങ്ങളും

ഓരോ ജില്ലാ / ബ്ലോക്ക് / ഗ്രാമപഞ്ചായത്തിലേയും ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും അധികാരങ്ങൾ, കർത്തവ്യങ്ങൾ

🔗ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും അധികാരങ്ങളും കർത്തവ്യങ്ങളും→ 

ക്രമനമ്പർഉദ്യോഗസ്ഥൻ / ജീവനക്കാരൻകർത്തവ്യങ്ങൾ
1സെക്രട്ടറികേരള പഞ്ചായത്ത് രാജ് ആക്റ്റ് പ്രകാരമുള്ള ചുമതലകളും കർത്തവ്യങ്ങളും
2അസിസ്റ്റന്റ് സെക്രട്ടറിLSGD (EVA) തീയതി 4/6/2013 ലെ 218/2013 നമ്പർ ഉത്തരവ് പ്രകാരമുള്ള ചുമതലകളും കർത്തവ്യങ്ങളും
3ജൂനിയർ സൂപ്രണ്ട്LSGD തീയതി 2/7/2009 ലെ 123/2009 നമ്പർ ഉത്തരവ് പ്രകാരമുള്ളതും, KPR Act 184 പ്രകാരവും, ഓഫീസ് ഓർഡർ നമ്പർ പ്രകാരമുള്ളതുമായ ചുമതലകളും കർത്തവ്യങ്ങളും
4അക്കൗണ്ടന്റ്LSGD തീയതി 1/8/2009 ലെ 150/2009 നമ്പർ ഉത്തരവ് പ്രകാരമുള്ള ചുമതലകളും കർത്തവ്യങ്ങളും
6സീനിയർ ക്ലർക്ക്പ്ലാൻ, വസ്തുനികുതി, പെർമിറ്റ്, സിവിൽ രജിസ്ട്രേഷൻ, ചീഫ് ക്യാഷ്യർ, എസ്റ്റാബ്ലിഷ്മെന്റ്, ലൈസൻസ് സംബന്ധമായ ചുമതലകളും കർത്തവ്യങ്ങളും
8ക്ലർക്ക്നികുതി, പരാതികൾ, അന്വേഷണങ്ങൾ, സർട്ടിഫിക്കറ്റുകൾ, വിവരാവകാശം, സേവനാവകാശം, പെൻഷൻ, കേസുകൾ സംബന്ധമായ ചുമതലകളും കർത്തവ്യങ്ങളും

02 

പദ്ധതികൾക്ക് ആവശ്യമായ പണം കണ്ടെത്തിയ മാർഗ്ഗം

പഞ്ചായത്തുതലത്തിൽ നടപ്പിലാക്കുന്നതിനായി നടപ്പു സാമ്പത്തിക വർഷം തിരഞ്ഞെടുത്തിട്ടുള്ള പദ്ധതികൾക്ക് ആവശ്യമായ ധനസ്രോതസ്സുകൾ

💰 

പദ്ധതികളുടെ ധനസ്രോതസ്സുകൾ 

വിവിധ സർക്കാർ ഫണ്ടുകൾ, തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതങ്ങൾ, തനത് ഫണ്ട്, മറ്റ് ധനസ്രോതസ്സുകൾ എന്നിവ ഉൾപ്പെടുന്നു.

01

പദ്ധതി വിഹിതംജനറൽ

02

പദ്ധതി വിഹിതംSCP

03

ധനകാര്യ കമ്മീഷൻ ഗ്രാന്റ്

04

K.L.G.S.D.P

05

കേന്ദ്ര ഫണ്ടുകൾMGNREGS, ANGANWADI NUTRITION Etc. 

06

ജില്ലാ പഞ്ചായത്ത്

07

ബ്ലോക്ക് പഞ്ചായത്ത്

08

ശുചിത്വ മിഷൻ

09

മെയിന്റനൻസ് ഫണ്ട്റോഡ് / റോഡിതരം 

10

തനത് ഫണ്ട്നികുതി / നികുതിയേതര ഫണ്ടുകൾ 

11

ജനറൽ പർപ്പസ് ഫണ്ട്

12

CSR ഫണ്ടുകൾ

13

ദുരിതാശ്വാസ ഫണ്ട്വരൾച്ച / വെള്ളപ്പൊക്കം 

14

ബാങ്ക് ലോൺഭവന നിർമ്മാണം 

15

എം.എൽ.എ / എം.പി ഫണ്ടുകൾ

16

കേരള ബഡ്ജറ്റ് വകയിരുത്തലുകൾ
💰 സാമ്പത്തിക സഹായം

വിവിധ സാമ്പത്തിക സഹായ പദ്ധതികള്‍

കേരള സര്‍ക്കാരിന്റെ തദ്ദേശസ്വയം ഭരണ വകുപ്പില്‍ നിന്നുള്ള വിവിധ സാമ്പത്തിക സഹായ പദ്ധതികളും ആനുകൂല്യങ്ങളും സംബന്ധിച്ച വിവരങ്ങള്‍.

🏛️

കേരള സര്‍ക്കാരിന്റെ തദ്ദേശസ്വയം ഭരണ വകുപ്പില്‍ നിന്നുള്ള സാമ്പത്തിക സഹായ പദ്ധതികള്‍

 
01

ലൈഫ് ഭവന പദ്ധതി

ഭവനരഹിതരായ അർഹരായ കുടുംബങ്ങൾക്ക് സുരക്ഷിതമായ വീട് ലഭ്യമാക്കുന്നതിനുള്ള പദ്ധതി.

02

ആശ്രയ

സമൂഹത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന അർഹരായ കുടുംബങ്ങൾക്ക് സഹായം നൽകുന്ന പദ്ധതി.

03

പി എം എ വൈ ഗ്രാമീണ്‍

ഗ്രാമ പ്രദേശങ്ങളിലെ വീടില്ലാത്ത എല്ലാവര്‍ക്കും വീട് നല്‍കുന്ന പദ്ധതി.

04

ദേശീയ ഗ്രാമീണ തൊഴിലുറപ്പു് പദ്ധതി

ഗ്രാമീണ കുടുംബങ്ങളുടെ ഉപജീവനമാര്‍ഗം അഭിവൃദ്ധിപ്പെടുത്താന്‍ അവിദഗ്ധകായിക തൊഴില്‍ ചെയ്യാന്‍ താല്‍പ്പര്യമുള്ള കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 100 ദിവസത്തെ തൊഴില്‍ നല്‍കുന്നു.

05

സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍

അർഹരായ ഗുണഭോക്താക്കൾക്ക് സാമൂഹ്യസുരക്ഷാ പെൻഷൻ ആനുകൂല്യങ്ങൾ.

06

തൊഴില്‍ രഹിത വേതനം

അർഹരായ തൊഴിൽരഹിതർക്ക് ലഭ്യമാക്കുന്ന സാമ്പത്തിക സഹായം.

07

സാധുക്കളായ വിധവകളുടെ പെണ്‍ മക്കള്‍ക്കുള്ള വിവാഹ ധനസഹായം

08

പട്ടികജാതി വിവാഹധനസഹായം

09

ഭവന പുനരുദ്ധാരണം

10

ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്

11

വാര്‍ഷിക പദ്ധതി പ്രകാരം നടപ്പിലാക്കുന്ന വിവിധ ധനസഹായ പദ്ധതികള്‍

12

പ്രസിഡന്റ് - അടിയന്തിര ധനസഹായം അനുവദിക്കൽ

 

📋

4. വിവിധ പദ്ധതികളുടെ നടത്തിപ്പ് രീതി

 

കാലാകാലങ്ങളിൽ കേരള സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന മാര്‍ഗ നിര്‍ദ്ദേശ പ്രകാരമാണ് വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നത്. മാര്‍ഗ നിര്‍ദ്ദേശങ്ങൾ 🌐 www.lsgkerala.gov.inഎന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.വിവിധ പദ്ധതികളുടെ അർഹത, ആനുകൂല്യങ്ങൾ, അപേക്ഷാ നടപടിക്രമങ്ങൾ എന്നിവ സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെട്ട മാർഗ്ഗരേഖകൾ പരിശോധിക്കുക.