ഭരണ ചരിത്രം
വാരപ്പെട്ടി ഗ്രാമപഞ്ചായത്ത്
ഭരണ ചരിത്രം, പഞ്ചായത്തിന്റെ രൂപീകരണം, മുൻ പ്രസിഡന്റുമാർ
ചരിത്രപരമായ പശ്ചാത്തലം
- പേരിനു പിന്നിൽ: മുൻകാലത്ത് തെക്കുംകൂർ, വടക്കുംകൂർ നാട്ടുരാജ്യങ്ങളുടെ അതിർത്തിയിലുള്ള കോട്ടപ്പാറ ഈ പ്രദേശത്തായിരുന്നു. ആഴ്ചതോറും കരം (നികുതി) പിരിച്ച് സൂക്ഷിക്കാൻ ഒരു പെട്ടി വെച്ചിരുന്ന സ്ഥലം എന്ന നിലയിലാണ് ‘വാരപ്പെട്ടി’ എന്ന പേര് രൂപപ്പെട്ടത്.
- പഴയകാല ഭരണം: ആലുവാപ്പുഴയ്ക്ക് തെക്കുഭാഗത്തുള്ള പ്രദേശം തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ അധീനതയിലായിരുന്നു.
പഞ്ചായത്തിന്റെ രൂപീകരണം
- സ്ഥാപിതമായ വർഷം: 1953-ൽ മൂവാറ്റുപുഴ താലൂക്കിന്റെ ഭാഗമായാണ് വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചത്.
- പ്രാരംഭ നിയമം: തിരു-കൊച്ചി പഞ്ചായത്ത് ആക്ട് പ്രകാരമാണ് ആദ്യകാല ഭരണനിർവഹണം നടന്നിരുന്നത്.
👤 ആദ്യ പ്രസിഡന്റ്: എം.പി. നാരായണൻ നായർ (1953–1963)
👥 ആദ്യകാല ഭരണസമിതിയിലെ മറ്റ് അംഗങ്ങൾ: കറുപ്പൻ, കെ.വി. അഗസ്തി, സെയ്തുമുഹമ്മദ്, വർക്കി, അയ്യപ്പൻ.
പ്രധാന നാഴികക്കല്ലുകൾ
1953
വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് രൂപീകരിച്ചു.
1963
ആദ്യത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നു. ശ്രീ ഒ.കെ. ദിവാകരൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
1964
പഞ്ചായത്ത് സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു.
1994
കേരള പഞ്ചായത്തിരാജ് ആക്ട് നിലവിൽ വന്നതോടെ ത്രിതല പഞ്ചായത്ത് സംവിധാനത്തിന്റെ ഭാഗമായി അധികാര വികേന്ദ്രീകരണം നടപ്പിലാക്കി.
1996
ജനകീയാസൂത്രണ പ്രസ്ഥാനത്തിലൂടെ വികസന ആസൂത്രണത്തിൽ ഗ്രാമസഭകളുടെ പങ്കാളിത്തം ശക്തിപ്പെട്ടു.
മുൻകാല ഭരണസമിതികൾ
വാരപ്പെട്ടി ഗ്രാമപഞ്ചായത്ത്
നമ്മുടെ ഭരണചരിത്രം
വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ മുൻകാല ഭരണസമിതികളിൽ സേവനമനുഷ്ഠിച്ച അംഗങ്ങളുടെ വിവരങ്ങളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലഭ്യമായ ചരിത്രരേഖകളുടെ അടിസ്ഥാനത്തിൽ വർഷക്രമത്തിൽ വിവരങ്ങൾ ക്രമീകരിച്ചിരിക്കുന്നു. തദ്ദേശ സ്വയംഭരണ സംവിധാനത്തിന്റെ വളർച്ചയ്ക്കും നാടിന്റെ വികസനത്തിനും സംഭാവനകൾ നൽകിയ മുൻകാല ജനപ്രതിനിധികളുടെ സേവനങ്ങളെ ആദരപൂർവം സ്മരിക്കുന്നു.
വർഷം തിരിച്ചുള്ള ഭരണസമിതി വിവരങ്ങൾ
1979 – 1988
ഭരണസമിതി
ചരിത്രപരമായ അംഗവിവരങ്ങൾ
- 01അംഗത്തിന്റെ വിവരങ്ങൾ ലഭ്യമല്ല
- 02അംഗത്തിന്റെ വിവരങ്ങൾ ലഭ്യമല്ല
- 03അംഗത്തിന്റെ വിവരങ്ങൾ ലഭ്യമല്ല
- 04അംഗത്തിന്റെ വിവരങ്ങൾ ലഭ്യമല്ല
- 05അംഗത്തിന്റെ വിവരങ്ങൾ ലഭ്യമല്ല
- 06അംഗത്തിന്റെ വിവരങ്ങൾ ലഭ്യമല്ല
- 07അംഗത്തിന്റെ വിവരങ്ങൾ ലഭ്യമല്ല
- 08അംഗത്തിന്റെ വിവരങ്ങൾ ലഭ്യമല്ല
1988 – 1995
ഭരണസമിതി
സമിതി അംഗങ്ങൾ
- 01പി.കെ അലിക്കുഞ്ഞ്
- 02പി.കെ കരുണാകരൻ
- 03കെ.എം ജോസ്
- 04കെ.സി അയ്യപ്പൻ
- 05പാത്തുമ്മ അബ്ദുൾ കരീം
- 06അന്നക്കുട്ടി മത്തായി
- 07ഇ.എസ് കുഞ്ഞുബാവ
- 08ജോർജ്ജ് തര്യൻ
1995 – 2000
ഭരണസമിതി
സമിതി അംഗങ്ങൾ
- 01പി.കെ കരുണാകരൻ
- 02കെ.എം അന്‍റണി
- 03ബി.എച്ച് മക്കാർ
- 04കെ.എ ബിനോദ്
- 05കെ.എസ് അലിക്കുഞ്ഞ്
- 06രാജു മത്തായി
- 07മേരി ജോസഫ്
- 08അല്ലിയമ്മ
- 09നിർമ്മല മോഹനൻ
2000 – 2005
ഭരണസമിതി
സമിതി അംഗങ്ങൾ
- 01പി.കെ ചന്ദ്രശേഖരൻ നായർ
- 02സൽമ ഇബ്രാഹിം
- 03എ.എൻ പത്മിനിയമ്മ
- 04രാജു മത്തായി
- 05പയസ് ആൻ്റണി
- 06ബീന ജോസഫ്
- 07വി.ദിവാകരൻ
- 08കെ.സി അയ്യപ്പൻ
- 09ശുഭ രാജേന്ദ്രൻ
- 10വി.കെ ജനാർദ്ദനൻ
- 11ജാനൂ പി.സി
2005 – 2010
ഭരണസമിതി
സമിതി അംഗങ്ങൾ
- 01നിർമ്മല മോഹനൻ
- 02പയസ് അന്‍റണി
- 03യൂസഫ് പി.എ.
- 04പ്രീതി സജി
- 05മനോജ് നാരായണൻ
- 06ഗോപിനാഥൻ നായർ പി.പി
- 07ബിന്ദു വിശ്വനാഥൻ
- 08ആനി രാജു
- 09ഷിബു വർക്കി
- 10പി.റ്റി മാധവൻ
- 11ഇ.ബി അബ്ദുൾ റഹ്മാൻ
- 12കെ.ജി ചന്ദ്രശേഖരൻ നായർ
2010 – 2015
ഭരണസമിതി
സമിതി അംഗങ്ങൾ
- 01പി.കെ ചന്ദ്രശേഖരൻ നായർ
- 02പത്മിനി സുകുമാരൻ
- 03മഞ്ജു ബിജു
- 04ചെറിയാൻ ദേവസി
- 05ലീലാമ്മ വർഗീസ്
- 06എം.എസ് ബെന്നി
- 07സവിത ശ്രീകാന്ത്
- 08പി.വി മോഹനൻ
- 09ബിന്ദു ശശി
- 10റെജിമോൻ എം.കെ
- 11മേരി സൈമൺ
- 12പ്രിയ സന്തോഷ്
- 13ഇ.കെ മൈതീൻ(ഹാരിസ്)
2015 – 2020
ഭരണസമിതി
സമിതി അംഗങ്ങൾ
- 01നിർമ്മല മോഹനൻ
- 02ഡയാന നോബി
- 03ചെറിയാൻ ദേവസി
- 04അൻസി ഹാരിസ്
- 05സവിത ശ്രീകാന്ത്
- 06ബിന്ദു ശശി
- 07ശ്രീകല സി
- 08എയ്ഞ്ചൽ മേരി ജോബി
- 09എ.എസ് ബാലകൃഷ്ണൻ
- 10മാത്യു കെ ഐസക്ക്
- 11പി.വി മോഹനൻ
- 12ഉമൈബ നാസർ
- 13കെ.എ ബിനോദ്
2020 – 2025
ഭരണസമിതി
സമിതി അംഗങ്ങൾ
- 01പി.കെ ചന്ദ്രശേഖരൻ നായർ
- 02ബേസിൽ യോഹന്നാൻ
- 03എയ്ഞ്ചൽ മേരി ജോബി
- 04കുട്ടൻ പി.പി
- 05സെയ്ത് കെ.എം
- 06ബിന്ദു ശശി
- 07ഹുസൈൻ കെ.കെ
- 08ദിവ്യ സലി
- 09പ്രിയ സന്തോഷ്
- 10ശ്രീകല സി.
- 11എം.എസ് ബെന്നി
- 12ദീപ ഷാജു
- 13ഷജി ബെസി