2025 ഡിസംബർ മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും ഡിസംബർ 31 മുമ്പ് അക്ഷയകേന്ദ്രങ്ങൾ വഴി മസ്റ്റിംഗ് പൂർത്തികരിക്കേണ്ടതാണ് ,
ആസൂത്രണ സമിതി

വാരപ്പെട്ടി ഗ്രാമപഞ്ചായത്ത്

✦

ആസൂത്രണ സമിതി

ജനപങ്കാളിത്തത്തിലൂടെ വികസന കാഴ്ചപ്പാടുകളെ യാഥാർത്ഥ്യമാക്കുന്നതിനുള്ള കൂട്ടായ്മ

 
15സമിതി അംഗങ്ങൾ
01ആസൂത്രണ സമിതി
ജനകീയംവികസന കാഴ്ചപ്പാട്
✧

ആസൂത്രണ സമിതിയെക്കുറിച്ച്

ഗ്രാമപഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിലും പ്രാദേശിക ആവശ്യങ്ങളും മുൻഗണനകളും കണ്ടെത്തുന്നതിലും പദ്ധതികളുടെ രൂപീകരണത്തിനും നിർവഹണത്തിനും മാർഗനിർദേശം നൽകുന്നതിലും ആസൂത്രണ സമിതി പ്രധാന പങ്ക് വഹിക്കുന്നു. ജനകീയാസൂത്രണ പ്രക്രിയയുടെ ഭാഗമായി പ്രാദേശിക വികസന ആവശ്യങ്ങൾ വിലയിരുത്തി വാർഷിക പദ്ധതികൾ തയ്യാറാക്കുന്നതിനും ജനപങ്കാളിത്തവും സുതാര്യതയും ഉറപ്പാക്കുന്നതിനും സമിതി പ്രവർത്തിക്കുന്നു. സുസ്ഥിരവും സമഗ്രവുമായ പ്രാദേശിക വികസനത്തിന് ദിശാബോധം നൽകുക എന്നതാണ് സമിതിയുടെ ലക്ഷ്യം.

സമിതി നേതൃത്വം

ആസൂത്രണ സമിതിയുടെ ഭാരവാഹികൾ

♙

ചെയർപേഴ്സൺ

സംഗീത പ്രതീഷ്

☎ 9947964388

♙

വൈസ് ചെയർപേഴ്സൺ

പി.കെ. ചന്ദ്രശേഖരൻ നായർ

☎ 9947474400

ആസൂത്രണ സമിതി അംഗങ്ങൾ

വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി അംഗങ്ങൾ

♙

അംഗം 03

പി.എ. യൂസഫ്

സമിതി അംഗം

☎
ഫോൺ നമ്പർ9846065980
♙

അംഗം 04

അൻസി ഹാരിസ്

സമിതി അംഗം

☎
ഫോൺ നമ്പർ9961481030
♙

അംഗം 05

പി.പി. കുട്ടൻ

സമിതി അംഗം

☎
ഫോൺ നമ്പർ8943225494
♙

അംഗം 06

അജ്മി അൻസാരി

സമിതി അംഗം

☎
ഫോൺ നമ്പർ8138873802
♙

അംഗം 07

റഹിം സി.എ.

സമിതി അംഗം

☎
ഫോൺ നമ്പർ9048079129
♙

അംഗം 08

ഡോ. ഇ.കെ. മുഹമ്മദ് ഷാഫി

സമിതി അംഗം

☎
ഫോൺ നമ്പർ8547335038
♙

അംഗം 09

ഷാജി വർഗ്ഗീസ്

സമിതി അംഗം

☎
ഫോൺ നമ്പർ9446138345
♙

അംഗം 10

അഡ്വ. എ.ആർ. അനി

സമിതി അംഗം

☎
ഫോൺ നമ്പർ9447249080
♙

അംഗം 11

ഇ.എ. നിസ്സാർ

സമിതി അംഗം

☎
ഫോൺ നമ്പർ9605982463
♙

അംഗം 12

എം.ഐ. കുര്യാക്കോസ്

സമിതി അംഗം

☎
ഫോൺ നമ്പർ9605755119
♙

അംഗം 13

റെജിൻ കുമാർ പി.എ.

സമിതി അംഗം

☎
ഫോൺ നമ്പർ9947871239
♙

അംഗം 14

ധന്യ സന്തോഷ്

സമിതി അംഗം

☎
ഫോൺ നമ്പർ7012428393

സമിതി കൺവീനർ

അഫ്സൽരാജ് എം.ആർ.

വാരപ്പെട്ടി ഗ്രാമപഞ്ചായത്ത്

☎ 9961224942

ജനപങ്കാളിത്തം • സുതാര്യത • സുസ്ഥിര വികസനം

ജനങ്ങളുടെ ആവശ്യങ്ങളും ആശയങ്ങളും അഭിലാഷങ്ങളും പ്രതിഫലിക്കുന്ന വികസന ആസൂത്രണമാണ് വാരപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെ ലക്ഷ്യം.

നല്ലൊരു വാരപ്പെട്ടിക്കായി നമുക്ക് ഒരുമിച്ച് മുന്നേറാം