ജല ബഡ് ജറ്റ്
ജലസംരക്ഷണത്തിൽ 'സ്മാർട്ടായി' വാരപ്പെട്ടി: മാതൃകയായി ആദ്യ ജലബജറ്റ്! 💧✨
പ്രസംഗങ്ങൾക്കപ്പുറം ശാസ്ത്രീയമായ വഴിയിലൂടെ ജലസംരക്ഷണത്തിൽ വിപ്ലവം കുറിക്കുകയാണ് വാരപ്പെട്ടി ഗ്രാമപഞ്ചായത്ത്. 21.5 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിലെ ഓരോ പ്രദേശത്തെയും ജലലഭ്യതയും യഥാർത്ഥ വിനിയോഗവും കൃത്യമായി പഠിച്ചാണ് ഈ വേറിട്ട ജലബജറ്റ് തയ്യാറാക്കിയത്.