2025 ഡിസംബർ മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും ഡിസംബർ 31 മുമ്പ് അക്ഷയകേന്ദ്രങ്ങൾ വഴി മസ്റ്റിംഗ് പൂർത്തികരിക്കേണ്ടതാണ് ,
ഹെൽപ് ലൈൻ നംമ്പേഴ്സ്

ഹോം / പൊതുജന സേവനങ്ങൾ / ഹെൽപ് ലൈൻ ഡയറക്ടറി
വാരപ്പെട്ടി ഗ്രാമപഞ്ചായത്ത്

ഹെൽപ് ലൈൻ നമ്പറുകൾ

സർക്കാർ വകുപ്പുകൾ, ആരോഗ്യ സേവനങ്ങൾ, വനിതാ-ശിശു സംരക്ഷണം, വൈദ്യുതി, വെള്ളം, ഗതാഗതം, അടിയന്തര സഹായം തുടങ്ങിയവയുടെ പ്രധാന ബന്ധപ്പെടൽ വിവരങ്ങൾ.

പൊതുജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി സംസ്ഥാനത്തെ പ്രധാന ഹെൽപ് ലൈൻ നമ്പറുകളും ഔദ്യോഗിക ബന്ധപ്പെടൽ വിവരങ്ങളും ഇവിടെ ക്രമീകരിച്ചിരിക്കുന്നു. ആവശ്യമായ സേവനം തിരഞ്ഞെടുത്ത് ബന്ധപ്പെട്ട നമ്പറിലോ ഔദ്യോഗിക വെബ്‌സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്.

അടിയന്തര സഹായം

112 അടിയന്തര പോലീസ് സഹായം 108 ആംബുലൻസ് 101 ഫയർ സ്റ്റേഷൻ 1098 ചൈൽഡ് ഹെൽപ് ലൈൻ 1091 വനിതാ ഹെൽപ് ലൈൻ 181 മിത്ര വനിതാ ഹെൽപ് ലൈൻ 1056 ദിശ ആരോഗ്യ ഹെൽപ് ലൈൻ 1070 സംസ്ഥാന ദുരന്തനിവാരണ കൺട്രോൾ റൂം 

സേവന വിഭാഗങ്ങൾ

ആരോഗ്യവും ഭക്ഷ്യസുരക്ഷയും

ആരോഗ്യ ഇൻഷുറൻസ് — ചിയാക്ക്

ആരോഗ്യ ഇൻഷുറൻസ് സംബന്ധിച്ച വിവരങ്ങൾക്ക് ഔദ്യോഗിക സർക്കാർ ലിങ്ക് സന്ദർശിക്കുക.

സർക്കാർ സേവന വിവരങ്ങൾ ↗

പൊതുജന സേവനങ്ങളും പരാതികളും

സിവിൽ സപ്ലൈസ്

ടോൾഫ്രീ: 1800-425-1550
ടോൾഫ്രീ: 1967

പ്രധാനമന്ത്രി ജൻ-ധൻ യോജന (PMJDY)

എസ്.എൽ.ബി.സി കോൾ സെന്റർ:
24 മണിക്കൂറും ലഭ്യം (24×7)

വനിതാ-ശിശു സംരക്ഷണം

വനിതാ ഹെൽപ് ലൈൻ

നമ്പറുകൾ:

മിത്ര വനിതാ ഹെൽപ് ലൈൻ

ഹെൽപ് ലൈൻ: 181
24 മണിക്കൂറും ലഭ്യം (24×7)

ചൈൽഡ് ഹെൽപ് ലൈൻ

ഹെൽപ് ലൈൻ: 1098

പോലീസ്, സുരക്ഷ, ദുരന്തനിവാരണം

പിങ്ക് പോലീസ് പട്രോൾ

ഹെൽപ് ലൈൻ: 1515

ഇന്ത്യൻ കോസ്റ്റ് ഗാർഡ്

ഹെൽപ് ലൈൻ: 1554

സമീപത്തുള്ള പോലീസ് സ്റ്റേഷൻ

പോലീസ് സഹായം: 100 / 112

വൈദ്യുതി, വെള്ളം, പൊതുമരാമത്ത്

ഗതാഗതവും യാത്രാ വിവരങ്ങളും

മോട്ടോർ വാഹന വകുപ്പ് (MVD)

ബി.എസ്.എൻ.എൽ വഴി: 155300
ഫോൺ: 0471-2335523, 2115054
ട്രാൻസ്പോർട്ട് കമ്മീഷണറേറ്റ്: 0471-2333317

എം.വി.ഡി വെബ്‌സൈറ്റ് ↗

തൊഴിൽ, പ്രവാസി സേവനങ്ങൾ

കേരള സംസ്ഥാന തൊഴിൽ വകുപ്പ്

സിറ്റിസൺ കോൾ സെന്റർ: 155300
ലേബർ കോൾ സെന്റർ: 1800 42555 214

തൊഴിൽ വകുപ്പ് ↗

മറ്റ് പ്രധാന ഹെൽപ് ലൈൻ സേവനങ്ങൾ

കേരള സർക്കാർ — കൂടുതൽ സേവനങ്ങൾ

വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് 
ജനസേവനം • സുതാര്യത • ഉത്തരവാദിത്തമുള്ള ഭരണനിർവഹണം